¡Sorpréndeme!

ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു |*Kerala

2022-07-18 5 Dailymotion

Dileep Actress Case: High Court to submit final investigation report on July 22 | ദിലീപിന്റെ വീട്ടില്‍ ശരത് ദൃശ്യങ്ങള്‍ കൊണ്ടുവന്നുവെന്നും അത് അവിടെ വെച്ച് കണ്ടുവെന്നതിനും താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണ കണ്ടെത്താന്‍ കഴിഞ്ഞതും നിർണ്ണായക രേഖയായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
#Dileep